'PRADHAN MANTRI FORMALISATION OF MICRO FOOD PROCESSING ENTERPRISE SCHEME or PMFME is a new government initiative for small food processing for ongoing or newly set up enterprises. The scheme, which subsidizes up to 35% with a maximum subsidy of Rs 10 lakh, will be implemented till 2025. ചെറുകിട ഫുഡ് പ്രോസസ്സിംഗ് നിലവിൽ ചെയ്യുന്നതോ ചെയ്യാൻ പോകുന്നതോ ആയ സംരംഭങ്ങൾക്കായ് സർക്കാരിന്റെ പുതിയ പദ്ധതി ആണ് PMFME. 35 % വരെ സബ്‌സിഡി നൽകുന്ന പരമാവധി 10 ലക്ഷം വരെ സബ്‌സിഡി നൽകുന്ന ഈ പദ്ധതി 2025 വരെ നടപ്പിലാക്കുന്നതാണ്. User Manual https://drive.google.com/file/d/1MnB_QhEa1UN6VftYyN-FS5DbRMIrT60-/view?usp=sharing Website Link https://pmfme.mofpi.gov.in/'
Tags: entrepreneurship , sales , Business , marketing , customers , selling , msme , abhilash , pmfme , ODOP , One District One Product , rudseti , AIDAS , abhilash narayanan's business vlog
See also:
comments